28 C
Kochi
Monday, September 20, 2021
Home Tags Data Security

Tag: Data Security

സ്‌പ്രിംക്ലര്‍ 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന്‌ വിദഗ്‌ധസമിതി

തിരുവനന്തപുരം:കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത്‌ വീഴ്‌ചയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്‌ധരടങ്ങിയ സമിതി കണ്ടെത്തി.നിയമസെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ അഭിപ്രായം തേടിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വര്‍ണക്കടത്തുകേസില്‍...

47 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ

ഡൽഹി: കേന്ദ്രസർക്കാർ ആദ്യം നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ നിരോധിച്ചു. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഇത് കൂടാതെ വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പബ്ജി, ലുഡോ തുടങ്ങി ഗെയിമിംഗ് ആപ്പുകൾ ഉൾപ്പടെ 275 ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയതായാണ്...

വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്; പബ്ജിയും ലുഡോയും നിരോധിക്കപ്പെടാം 

ഡൽഹി: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഗെയിമിംഗ് ആപ്പായ പബ്‌ജി അടക്കം മറ്റ് 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് വീണ്ടുമൊരു ഡിജിറ്റൽ സ്‌ട്രൈക്കിന് കേന്ദ്രം മുതിരുന്നതെന്നാണ് റിപ്പോർട്ട്. പബ്‌ജി, അലി...