തീവ്രചുഴലിക്കാറ്റായി നിവാര്‍; ഇന്ന് തമിഴ്നാട് തീരം തൊടും
ചെന്നെെ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കൂടിവരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന…