Thu. Dec 19th, 2024

Tag: critisise

ഇവിഎമ്മില്‍ വീണ്ടും വിമര്‍ശനവുമായി കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും കടുപ്പിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൃത്യതയും വ്യക്തതയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകളെ നിര്‍വചിക്കേണ്ടത് അല്ലാതെ വേഗതയല്ലെന്ന്…

എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം…

കോൺഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പിസി ചാക്കോ

എറണാകുളം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്…

പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ; കോടതിയും കേസും തനിക്ക് പുത്തരിയല്ല

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ശോഭ സുരേന്ദ്രൻ. താൻ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത്…

‘പ്രളയത്തിൽ മുങ്ങിയ ജനങ്ങളേക്കാൾ മോദിയെ അലട്ടുന്നത് 22കാരിയുടെ ട്വീറ്റ്’

ജോർഹട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ്…

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ഇ ശ്രീധരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരൻ. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമാണ്. സംസ്ഥാനത്തിന് പിണറായി നല്ല…

ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലിനി പാര്‍ത്ഥസാരഥി

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്‌സണും മുന്‍ എഡിറ്ററുമായ മാലിനി പാര്‍ത്ഥസാരഥി. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകന്‍…

കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ വി ​ഗോപിനാഥ്; പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായി

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ എ വി ​ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ വി ​ഗോപിനാഥ് പറഞ്ഞു. പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ…

ഹരിയാന പൊലീസില്‍ നിന്നും നേരിട്ട ജാതീയ അധിക്ഷേപവും ലൈംഗിക അതിക്രമവും വെളിപ്പെടുത്തി നവ്ദീപ് കൗര്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നവ്ദീപ് കൗര്‍…