Wed. Jan 22nd, 2025

Tag: Cricket World Cup

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ടോണ്ടൻ:   ലോകകപ്പില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന്. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ…

പാക്കിസ്ഥാനെതിരെ ഇന്ത്യക്കു അനായാസ വിജയം

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോഡിൽ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 89 റണ്‍സിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്…

ഇന്ത്യ-പാക് പോരാട്ടം നാളെ: മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍

മാഞ്ചസ്റ്റര്‍:   ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ്…

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ഐ.സി.സി.

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ, ഐ.സി.സി. അച്ചടക്ക നടപടിയെടുത്തു. ലോകകപ്പ് മത്സരത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതിനാണ് സാമ്പയ്ക്ക് ഐ.സി.സി. താക്കീത് നല്‍കിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ്…

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു ജയം

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 288 റണ്‍സ് നേടിയപ്പോള്‍, വിന്‍ഡീസിന് 273/9 എന്ന സ്‌കോര്‍…

ക്രിക്കറ്റ് ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ

ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം. 228 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 ഓവറില്‍…

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യമത്സരം; ദക്ഷിണാഫ്രിക്കയെ നേരിടും

സതാം‌പ്‌ടൺ:   ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ന് (ബുധനാഴ്ച) ഇന്ത്യയുടെ ആദ്യമത്സരം നടക്കും. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇംഗ്ലണ്ടിലെ ന്യൂ ഹാംഷയറിലെ, സതാം‌പ്ടണിലെ റോസ് ബൌൾ ക്രിക്കറ്റ്…

ലോകകപ്പ് ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഐ.സി.സി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു.…