കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും
ജനീവ: കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…
ജനീവ: കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…
ന്യൂ ഡല്‍ഹി: നിസാമുദ്ദീനില്‍ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്രം ചുമതലപ്പെടുത്തി.…
ദുബായ്: കൊവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി. കമ്പനികള്‍ക്ക് അധിക ജീവനക്കാരുടെ സേവനം…
കോട്ടയം: കൊവിഡ് 19 ബാധയെത്തുടർന്ന് കോട്ടയത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. പത്തനംതിട്ടയിലെ തോമസ്, ഭാര്യ മറിയാമ്മ എന്നിവർക്കാണ് രോഗം…
കോട്ടയം: കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…
മുംബൈ: കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക്…
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ലോക്ക് ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്തകൾ…
ന്യൂഡൽഹി: അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന്…
ന്യൂഡൽഹി: കൊവിഡ് 19 ബാധിതർക്കായി ഇന്ത്യൻ റെയിൽവേ സൌകര്യമൊരുക്കുന്നു. ചില ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർക്കോ രോഗബാധ സംശയിക്കുന്നവർക്കോ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കാം.…
കൊല്ലം: വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത് ലംഘിച്ച് സ്വദേശത്തേക്കു പോയ സബ് കലക്ടർക്ക് സസ്പെൻഷൻ. കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് നടപടിയെടുത്തത്.…