Mon. Jan 20th, 2025

Tag: covid19

സമരക്കാരുടെ സുരക്ഷിതത്വം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന  ബഹളങ്ങള്‍ ഒഴിവാക്കണമെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനങ്ങളെ  ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്. സാധാരണ നിലയ്ക്ക് അതിനെ ആരും ചോദ്യം…

രണ്ട്‌ പഞ്ചായത്തുകൾകൂടി ഹോട്ട്‌സ്‌പോട്ട്‌ പട്ടികയിൽ; ആകെ എണ്ണം 102  ആയി 

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി.…

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്; നി​ല​വി​ലെ വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടക്കും

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലു​ള്ള വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നിശ്ചയിച്ച സമയത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍…

എസ്എംഎസ് മറക്കല്ലേ; ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപെയിന് തുടക്കം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച്‌ തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കൊവിഡ്19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത…

പഞ്ചാബിൽ രണ്ടാഴ്‌ച കൂടി കർഫ്യൂ തുടരും; രാവിലെ നാല്‌ മണിക്കൂർ ഇളവ്‌ 

പഞ്ചാബ്: പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യൂ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഓരോ ദിവസവും നാല് മണിക്കൂര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍…

വയനാട്ടിൽ പൊതുസ്ഥലത്ത് മാസ്​ക്​ ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട്: വയനാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധിരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇള​ങ്കോ അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118…

വി മുരളീധരന് രാഷ്ട്രീയ തിമിരമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

‌‌‌തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപ്പള്ളി പരിഹസിച്ചു. കേന്ദ്രമന്ത്രി മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക്…

നാളെ മുതല്‍ സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ നടപടി 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇന്നു മുതൽ ഇതുമായി ബന്ധപ്പെട്ട്…

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുകയുള്ളു. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ…

സാലറി ചലഞ്ച്: ഹെെക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി…