Mon. Jan 20th, 2025

Tag: covid19

ഇന്ത്യയ്ക്ക് കെെത്താങ്ങുമായി അമേരിക്ക; കൊവിഡ് പ്രതിരോധത്തിന് 3 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഏപ്രില്‍ 6ന്,  ദ യുഎസ്…

നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടി; 9 പൊലീസുകാര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഒമ്പത് പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക്…

ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന് സന്തോഷമില്ല; തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സര്‍ക്കാരിന് ഒട്ടും ആഹ്ളാദം ഇല്ലെന്ന്  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം…

ലോകാരോഗ്യ സംഘടന ചെെനയ്ക്കായി ‘കുഴലൂത്ത്’ നടത്തുന്നുവെന്ന് ട്രംപ്  

അമേരിക്ക: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ ട്രംപ്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ലോകാരോഗ്യ സംഘടന ചെെനയ്ക്ക് വേണ്ടി ‘കൂഴലൂത്ത്’ നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.…

പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ പച്ചക്കൊടി; കരട് പദ്ധതി തയ്യാറായി

ന്യൂഡല്‍ഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ട പ്രവാസികളുടെ പട്ടിക…

ലോക്ക് ഡൗൺ നീളുമോ? രണ്ട് ദിവസത്തിനകം അറിയാം 

ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം…

ലോക്ക്ഡൗണിന് ശേഷം 30 ശതമാനം വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള…

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവർത്തിച്ചാല്‍ 5000 രൂപയാണ് പിഴ.…

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തിലധികം പ്രവാസികള്‍

ന്യൂഡല്‍ഹി: കൊവിഡ് വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റി…

എറണാകുളത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

എരണാകുളം: കൊവിഡിനെ തുടര്‍ന്നുള്ള  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  ദുരിതമനുഭവിക്കുന്ന എറണാകുളം ടൗണ്‍ മേഖലയിലെ അംഗങ്ങള്‍ക്ക്  ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷനാണ്…