Tue. Jan 21st, 2025

Tag: covid19

ആശുപത്രിക്കണക്കില്‍ 116, സര്‍ക്കാര്‍ കണക്കില്‍ 66; ഡല്‍ഹിയില്‍ കോവിഡ് മരണത്തില്‍ ആശയക്കുഴപ്പം

ന്യൂ ഡല്‍ഹി: ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ലോകത്തിന് മാതൃക; ഗവര്‍ണര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും ഗവര്‍ണര്‍…

വരുന്ന ജില്ലയിലെ കളക്ടറുടെയും എത്തേണ്ട ജില്ലയിലെ കളക്ടറുടെയും പാസ് നിര്‍ബന്ധം; മന്ത്രി എകെ ബാലന്‍

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍  നിന്നെത്തുന്നവർക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് നിര്‍ബന്ധമാണെന്ന് മന്ത്രി എകെ ബാലന്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചേ അതിര്‍ത്തികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കൂ. ഇതാന്നുമില്ലാതെ…

പ്രവാസികളുടെ പുനരധിവാസം; വ്യക്തതയില്ലാതെ സർക്കാർ

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങൾക്ക് വലിയ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ജോലി നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിൽ വ്യക്തതയില്ല. തൊഴിൽ മേഖലകൾ തിരിച്ചുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. നിതാഖത്ത്…

ഓപ്പറേഷൻ സമുദ്രസേതു; മാലിദ്വീപിൽ നിന്ന് 698 പേർ നാളെ എത്തും

കൊച്ചി: മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി സാമുദ്രിക പോർട്ടിൽ…

ലോകത്ത് കൊവിഡ് മരണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2,7,5000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണം 30000 കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍…

ഇന്നലെ കരിപ്പൂരിലെത്തിയ ഒരു പ്രവാസിക്ക് രോഗലക്ഷണം 

കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…

ഡിസ്‌ചാർജിന് മുമ്പ്  രോഗം മൂര്‍ച്ഛിച്ചവരില്‍ മാത്രം സ്രവ പരിശോധന നടത്തിയാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ ഡല്‍ഹി: കോവിഡ് 19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം തീവ്രമായിരുന്നവരേയും പ്രതിരോധശേഷി കുറഞ്ഞവരേയും മാത്രം ആശുപത്രി…

പ്രവാസികളുടെ മടക്കയാത്ര വിവരങ്ങളറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 800-244-382 എന്നതാണ് നമ്പര്‍. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും…

കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി രോഗ മുക്തി, വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ. അതെ സമയം, കണ്ണൂരില്‍ ചികിത്സയിലുള്ള പത്ത്…