Sun. Jan 19th, 2025

Tag: #Covid

ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

ചൈന: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ…

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിൽ 48 പേര്‍ക്ക് കൊവിഡ്

മിയാമി: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ റോയൽ കരീബിയന്‍റെ സിംഫണി ഓഫ് ദി സീസിൽ 48 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടും…

ഫ്രാൻസിൽ നിയന്ത്രണം ശക്തമാക്കുന്നു

ഫ്രാൻസ്: കൊവിഡ് കേസുകൾ കുതിച്ചുയരവെ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും വാക്സിൻ…

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്സ്…

വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്

പയ്യന്നൂർ: വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണു വാക്സീനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ചു വാക്സീൻ സ്വീകരിക്കാത്തവരെ…

കൊവിഡിൽ നിന്ന് കരകയറാൻ ഖാദി

ക​ണ്ണൂ​ർ: കൊ​വി​ഡി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. ഖാ​ദി ബോ​ർ​ഡിൻറെ അം​ഗീ​കാ​ര​ത്തോ​ടെ ഗ്രാ​മ​ങ്ങ​ൾ തോ​റും വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഒ​രു വി​ല്ലേ​ജി​ൽ ഒ​രു വ്യ​വ​സാ​യ​മെ​ങ്കി​ലും…

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരിൽ കൊവിഡ് കൂടുന്നു

ഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ വൈറസ് ആണോ എന്നറിയാൻ 300 ലധികം സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ ജനിതക ശ്രേണികരണത്തിനയച്ചു.…

ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ

യു എസ് എ: സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ്…

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിൻ്റെ നാലാം തരം​ഗം

കേപ്ടൗണ്‍: ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന…

വാക്‌സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ യുഎസിൽ കൊവിഡ് ബാധിച്ചു മരിച്ചു

ന്യൂയോർക്ക്: കൊവിഡ് 19 വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക്…