Mon. Nov 18th, 2024

Tag: #Covid

മുംബൈയിലെ കൊവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോൺ

മുംബൈ: മുംബൈയിലെ കൊവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോണെന്ന് സർവേ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 280 സാമ്പിളുകൾ പരിശോധിച്ചതിൽ 89 ശതമാനം ഒമിക്രോണും…

ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കൊവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്‍റെ തീവ്രത വാക്സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും…

അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി…

പരിശോധനകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.…

വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത കൊവിഡ്…

മമ്മൂട്ടിയ്ക്ക് കൊവിഡ്

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി ബി ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ…

തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു. കഴിഞ്ഞ കുറച്ച്…

സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്‌ധരുടെ…

ചൈനയിൽ കൊവിഡ്​ രോഗികൾക്ക്​ ഇരുമ്പുമുറികൾ

ചൈന: കൊവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​. കൊവിഡ്​…

മാസ്ക് ധരിക്കാത്തതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി

മധ്യപ്രദേശ്: കൊവിഡ് വ്യാപനം രൂക്ഷമായിട്ടും മാസ്‌ക് വക്കാതിരുന്നതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രിയും ബി ജെ പി നേതാവുമായ ഉഷാ താക്കൂർ. തനിക്ക് പ്രതിരോധ ശേഷി കൂടുതലാണെന്നും കഴിഞ്ഞ…