30 C
Kochi
Monday, September 20, 2021
Home Tags Covid Patient Death

Tag: Covid Patient Death

കളമശേരി മെഡിക്കല്‍ കോളജിനെതിരെ പൊലീസില്‍ പരാതി

കളമശേരി:കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് മൂലം മരിച്ച കൊവിഡ് രോഗിയായിരുന്ന ബൈഹക്കിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.  ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.  മരിക്കുന്നതിന് മുമ്പ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം...

ഡോ നജ്മ തങ്ങളുടെ പ്രവ‍ർത്തകയല്ലെന്ന് കെ.എസ്.യു

കളമശേരി:കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുകയാണെന്ന് നജ്മ ഇന്നലെ പൊലീസില്‍...

കൊവിഡ് രോഗി മരിച്ച സംഭവം; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

 കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് ഭീതിയുള്ളതായി വ്യക്തമാക്കിക്കൊണ്ടാണ് പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.അതേസമയം സി.കെ ഹാരിസ് എന്ന കൊവിഡ് രോഗി മരിച്ച കേസിൽ പൊലീസ് ഇന്ന്...

കൊവിഡ് രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന് ശബ്ദസന്ദേശം: നഴ്‌സിംഗ് ഓഫീസർക്ക് സസ്പെൻഷൻ

കൊച്ചി:എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗികളിൽ ചിലർ ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയ നഴ്സിംഗ് ഓഫീസർ ജലജ ദേവിയെ ആണ് സസ്പെന്റ്...

 മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലിരിക്കെ മരണം

മ​ഞ്ചേ​രി:മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍‌ കോ​ള​ജി​ല്‍ കൊവിഡ് നി​രീ​ക്ഷ​ണ​ത്തിലായിരുന്ന വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീ​ദ് മരിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം  കൊവിഡ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.  ന്യൂ​മോ​ണി​യ​യെ തു​ട​ര്‍ന്ന് ഇന്നലെയാണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുന്നത്. കൊവിഡ് പരിശോധന റിസൾട്ട് വന്നതിന് ശേഷമേ  തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീകരിക്കൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.