Tue. Nov 26th, 2024

Tag: Covid 19

ഓക്സ്ഫോർഡ് കൊവിഡ് പ്രതിരോധ മരുന്ന് ഡിസംബറോടെ ഇന്ത്യൻ വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൂനെ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ്  പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ്…

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

പുതിയ കൊവിഡ് കേസുകൾ കുറയുന്നു; മാസ്ക്ക് ഉപേക്ഷിക്കാൻ ബെയ്ജിങ് ആരോഗ്യമന്ത്രാലയം

ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ് ആരോഗ്യവകുപ്പ്.  നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്…

രാജ്യത്ത് കൊവിഡ് ബാധിതർ 29 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന രോഗബാധിതര്‍ ഇന്നും അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി എണ്ണായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ട് പേര്‍ക്കാണ്…

കൊവിഡ് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയുടെ പങ്കാളിത്തം ആരാഞ്ഞ് റഷ്യ

മോസ്‌കോ: കൊവിഡ് പ്രതിരോധ വാക്സിനായ  സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച ആരംഭിച്ചുവെന്ന് റഷ്യ.  റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവാണ് ഇക്കാര്യം…

രാജ്യത്ത് 24 മണിക്കൂറിൽ 69,652 പുതിയ കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ അറുപത്തി ഒമ്പതിനായിരത്തി അറുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം…

കരിപ്പൂര്‍ വിമാനദുരന്തം: 35 രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവർത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തില്‍…

സംസ്ഥാനത്ത് ഇന്ന് 2,333 പേര്‍ക്ക് കൊവിഡ്; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം സംസ്ഥാനത്ത്…

സിനിമാ തീയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും

ന്യൂഡല്‍ഹി: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുതി നല്‍കിയേക്കും. ഒന്നിടവിട്ട സീറ്റുകളിലായിക്കും ആദ്യ ഘട്ടങ്ങളില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മള്‍ട്ടി…

കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് പ്രത്യേക പതക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്നിട്ട് നില്‍ക്കുന്ന താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങളുടെ പ്രചോദനം ലക്ഷ്യമിട്ട് പുതിയ നീക്കം. കൊവിഡ് പ്രതിരോധ നടപടികളില്‍ ഏർപ്പെട്ട പൊലീസുകാര്‍ക്ക് പ്രത്യേക പതക്കം…