Tue. Nov 26th, 2024

Tag: Covid 19

കൊവിഡില്‍ വിറങ്ങലിച്ച് ലോകം; രോഗ ബാധിതര്‍ 47 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനുമുള്ള കൊവിഡ് ബാധിതരുടെ എണ്ണം  അരക്കോടിയിലേക്ക് അടുക്കുന്നു. നാല്‍പ്പത്തി ഏഴ് ലക്ഷം കടന്ന രോഗികളുടെ എണ്ണം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 50 ലക്ഷം എത്തുമെന്നാണ് വിലയിരുത്തല്‍. ഓരോ…

വയനാട്ടില്‍ അതീവ ജാഗ്രത; ഹോം ക്വാറന്‍റെെന്‍ നിർദേശങ്ങൾ ലംഘിക്കുന്നവർ വർധിക്കുന്നു, നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്

വയനാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. ജില്ലയിലെ രോഗികളുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും വിപുലമായ പദ്ധതിയാണ്…

ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറില്‍ 4, 987 പേര്‍ക്ക് കൊവിഡ് 

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നാലായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ്…

സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിക്കാന്‍ തയ്യാറെടുപ്പുമായി ഇറ്റലി

റോം: കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാ​​ഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന…

മൂന്നാം ഘട്ടം കൂടുതൽ അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ…

ആശങ്കയൊഴിയാതെ രാജ്യം;  24 മണിക്കൂറിൽ 3970 പേർക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും…

കൊവിഡ് ബാധിതരുടെ എണ്ണം, ലോകപട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.  ഇതോടെ രാജ്യത്തെ  ആകെ കൊവിഡ് ബാധിതരുടെ…

ട്രംപ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര…

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3…

ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ  ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് ട്രംപ്

യുഎസ്: അമേരിക്കയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി അടക്കമുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിടുക്കത്തില്‍ നല്‍കുന്ന ഇളവുകള്‍ വീണ്ടും…