Sat. Nov 23rd, 2024

Tag: coronavirus

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; അറുപതിനായിരം കടന്ന് പ്രതിദിന രോഗികൾ 

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 62,538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.…

കൊച്ചിയിൽ കൊവിഡ് ക്ലസ്റ്ററുകളിൽ സ്ഥിതി രൂക്ഷം

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ…

സംസ്ഥാനത്ത് ഇന്ന് 1,195 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.…

ലോകത്ത് 1.85 കോടി കൊവിഡ് ബാധിതർ; അമേരിക്കയിൽ സ്ഥിതി രൂക്ഷം 

വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി…

കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കൊവിഡ്

ബംഗളുരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ…

ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസം 

ജനീവ: ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസമായി. ഇതിനോടകം ലോകമാകമാനം ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട് ആളുകൾ…

18 ലക്ഷവും പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ 

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി.…

സംസ്ഥാനത്ത് പുതുതായി 1,310 കൊവിഡ് രോഗികൾ; 864 രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും…

മഹാരാഷ്ട്രയിൽ കൊവിഡ് കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് നാശം വിതച്ചുവെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ…

ഇനി ഇന്ത്യയിൽ നിന്ന് ദുബായിലെത്തുന്നവർക്ക് രണ്ട് കൊവിഡ് ടെസ്റ്റുകൾ

ദുബായ്: ഇന്ത്യയിൽ നിന്നുൾപ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ്…