കൊറോണ വൈറസ് ആന്‍റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍
ഇസ്രായേല്‍: കൊവിഡ് ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് നടത്തിയതായി ഇസ്രായേല്‍. കൊറോണ വൈറസ് ആന്‍റിബോഡിയെ, ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ വേര്‍തിരിച്ചതായി പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. കൊറോണ വൈറസിന്…