Mon. Dec 23rd, 2024

Tag: Corona Virus

കൊറോണ ബാധ; ചൈനയിൽ മരണസംഖ്യ ആയിരം കടന്നു 

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിൽ മരണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്, ഇതോടെ മരണം 1011 ആയി. കൊറോണ ബാധിച്ചവരുടെ എണ്ണം…

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാൻ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രശസ്ത സിനിമ താരം ജാക്കി ചാൻ. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ…

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 908

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയതായി റിപ്പോർട്ട്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.  മരണ സംഖ്യ ഉയരുന്നതിനാൽ ലോകാരോഗ്യ…

കൊറോണ വൈറസ്; തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ് 

മുംബൈ:  അന്താരാഷ്ട്ര ക്രൂഡ് വില ഇടിഞ്ഞതിനെ തുടർന്ന്  തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോളിന്റെ വില 13 തൊട്ട്…

കൊറോണ വൈറസ്; ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാർക്ക് 3600 കോടി നഷ്ട്ടം 

ന്യൂ ഡൽഹി: കൊറോണ വൈറസ് മൂലം ചൈനയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ യാത്രകൾ റദ്ദാക്കിയതിനാൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർമാർക്ക് 3,600 കോടി…

കൊറോണ വൈറസ്; സഹായ വാഗ്ദാനവുമായി മോദി, ചൈനീസ് പ്രസിഡന്‍റിന് കത്തയച്ചു

ന്യൂ ഡൽഹി:  ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 900ത്തിലധികം പേര്‍ മരിച്ചതിനു പിന്നാലെ സഹായ ഹസ്തം നീട്ടി ഇന്ത്യ. ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര…

കൊറോണ വൈറസ് ബാധയില്‍ മരണം 910; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയിൽ

ചൈന: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 910 ആയി. ‍ ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 40,553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2152…

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 600 കടന്നു

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 638 ആയെന്ന് ചൈനീസ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മൂവായിരത്തിലധികം പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തെന്നും, പെട്ടെന്ന്…

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…

കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 630 ആയി, സാമ്പത്തിക സഹായം തേടി ഡബ്ല്യു എച്ച് ഒ

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം…