ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ
കൊല്ലങ്കോട്: ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ് അന്തിമഘട്ടത്തിലുള്ളത്.…