ദേശീയപാത നിർമ്മാണത്തിലെ അപാകത; റോഡുകൾ വീണ്ടും കുത്തിപ്പൊളിക്കുന്നു
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം അവസാന ഘട്ടത്തിലെത്തുമ്പോൾ നിർമിച്ച റോഡിന് നിലവാരമില്ലെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസി ഐസിടിയാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ അപാകത…