Sun. Jan 12th, 2025

Tag: Congress

ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം; സോണി സെബാസ്റ്റിയന്‍ അയയുന്നു

കണ്ണൂര്‍: ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പ്രതിഷേധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അയയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും.…

എലത്തൂരിൽ സുൽഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് കോൺഗ്രസുകാർ

കോഴിക്കോട്: സുൽഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് എലത്തൂരിലെ കോൺഗ്രസുകാർ. കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചിരുന്നുവെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി എലത്തൂരിൽ നാലാം സ്ഥാനത്തായിരിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. സീറ്റ് വിടാൻ…

ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും കോണ്‍ഗ്രസില്‍നിന്ന്…

എലത്തൂർ സ്ഥാനാർത്ഥി തർക്ക പരിഹാരത്തിന് യോഗം വിളിച്ച് കോൺഗ്രസ്

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ യുഡിഎഫിലെ സ്ഥാനാർത്ഥി സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം ശക്തമാക്കി. മണ്ഡലം, ബ്ലോക്, ഡിസിസി ഭാരവാഹികളുടെ യോഗം കോൺഗ്രസ് വിളിച്ചു. പോഷക…

കോൺഗ്രസ് ‘കൊള്ള എൻജിൻ’; കേരളത്തില്‍ അടക്കം ദയനീയ തിരിച്ചടിയുണ്ടാവും: മോദി

ഗോലഘട്ട്: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗോലഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കേരളത്തെ പരാമർശിച്ച് കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചത്. അസമിൽ…

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ…

കോൺഗ്രസിനെക്കാൾ വർഗീയമായ ഒരു പാർട്ടിയില്ല: കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. കോൺഗ്രസിൻ്റെ ഗർഭപാത്രത്തിലാണ് അഴിമതി ജനിച്ചത്. അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ…

സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: സിപിഐഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്.…

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

കണ്ണൂര്‍: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും.…

ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസെന്ന് പിണറായി വിജയന്‍

കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കെപിസിസി നേതാക്കളാണ്…