Wed. Jan 22nd, 2025

Tag: Congress Working Committee

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. നാമനിര്‍ദ്ദേശ രീതി തുടരാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.…

ആശങ്കകള്‍ ചര്‍ച്ച ചെയ്തില്ല, ആരും പിന്തുണച്ചില്ല: കപിൽ സിബൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍.…

ശശി തരൂരിന് പി ടി തോമസിന്‍റെ പിന്തുണ

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി  പി ടി തോമസ് എംഎല്‍എ. കത്തെഴുതിയെന്ന ഒറ്റക്കാരണത്തിന്‍റെ പേരില്‍ ശശി തരൂരിനെതിരെ തിരിയുന്നത് ശരിയല്ലെന്ന് പിടി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍…

അടുത്ത 50 വര്‍ഷം പ്രതിപക്ഷത്ത് തുടരാനെങ്കില്‍ സംഘടന തിരഞ്ഞെടുപ്പ് വേണ്ട: ഗുലാംനബി ആസാദ്

ന്യൂഡല്‍ഹി:   സംഘടന തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത അമ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി…

കോൺഗ്രസ്സിന് സ്ഥിര നേതൃത്വം വേണം; രാത്രിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ പ്രത്യേക യോഗം

ഡൽഹി: പാർട്ടിയ്ക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് കത്തെഴുതിയ നേതാക്കൾ. കത്തെഴുതിയ നേതാക്കൾ ഗുലാംനബി ആസാദിൻറെ വീട്ടിൽ…

രാഹുല്‍ വിളിച്ചു; ട്വീറ്റ് പിന്‍വലിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹം…