Mon. Dec 23rd, 2024

Tag: Compulsory

നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ; ദു​രി​ത​ക്ക​യ​ത്തി​ലാ​യി ക​ർ​ഷ​ക​ർ

ക​ൽ​പ​റ്റ: അ​തി​ർ​ത്തി​ക​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക്​ ക​ർ​ണാ​ട​ക നി​ർ​ബ​ന്ധി​ത ഏ​ഴു​ ദി​വ​സ ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി ക​ർ​ഷ​ക​ർ. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി, പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ…

സൗദിയിൽ വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും

റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ, ഗാർഡനർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ…

കേരളത്തിൽ നിന്ന്​ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കി കർണാടക

മുത്തങ്ങ: ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തിൽ നിന്ന്​ കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാക്കിയതായി കർണാടക പൊലീസ്​. ഇത്​ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്​പോസ്റ്റ്​…