പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്പര്യങ്ങള് വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ…