Mon. Dec 23rd, 2024

Tag: Chooralmala Landslide

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, പാറകെട്ടുകള്‍ ഒഴുകിയത് 8 കി.മീ ദൂരത്തില്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്ര നിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണെന്ന് ഐഎസ്ആര്‍ഒ. ദുരന്തം സംബന്ധിച്ച റഡാര്‍ സാറ്റലൈറ്റ് ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 8600…

രക്ഷാപ്രവര്‍ത്തനം അടുത്തഘട്ടത്തിലേയ്ക്ക്; ബെയ്‌ലി പാലം തുറന്നു

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ സൈനികള്‍ പണിതുകൊണ്ടിരുന്ന ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു. സൈനിക വാഹനം കടത്തിവിട്ട് പാലം പ്രവര്‍ത്തന സജ്ജമാണോ എന്ന്…

‘തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദന, വയനാട്ടിലേത് ദേശീയ ദുരന്തം’; രാഹുല്‍ ഗാന്ധി

  കല്‍പ്പറ്റ: വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന്…

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങള്‍

  കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കാണാതായത് 29 കുട്ടികളെ, 4 മൃതദേഹം കണ്ടെത്തി

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ കാണാതായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാല് കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും 25 പേരെ കണ്ടെടുക്കാനുണ്ട്.…

ചൂരല്‍മലയില്‍ കനത്ത മഴ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി

  മേപ്പാടി: ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സുരക്ഷിതമായി മാറ്റി. ബെയ്ലി പാലത്തിന്റെ നിര്‍മാണം തടസ്സപ്പെട്ടിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മുണ്ടക്കൈ…

മുഖ്യമന്ത്രി ദുരന്തമേഖലയില്‍; ചൂരല്‍മല സന്ദര്‍ശിച്ചു

  മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്നും…

പാലം പൂര്‍ത്തിയായാല്‍ കൂടുതല്‍ യന്ത്രങ്ങളെത്തിക്കും; ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍

  മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരും. അപകടത്തില്‍…

സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം ചൂരല്‍മലയിലുണ്ടാകും; മേജര്‍ ജനറല്‍

  മേപ്പടി: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. സമീപകാലത്ത് കണ്ട…