അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാതെ ജലവിഭവ വകുപ്പും ഉദ്യോഗസ്ഥരും
ചിറ്റൂർ: മുൻകാല അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാതെ സംസ്ഥാന ജലവിഭവ വകുപ്പും ഉദ്യോഗസ്ഥരും. മുന്നറിയിപ്പില്ലാത്ത ജലപ്രവാഹത്തെത്തുടർന്ന് രണ്ടുതവണ തകർന്ന മൂലത്തറ റെഗുലേറ്റർ, അതിനെത്തുടർന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ജലദൗർലഭ്യം,…