Sun. Jan 19th, 2025

Tag: China

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

ചൈന: പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും…

66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി

ചൈന: ഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.…

ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

ചൈന: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ…

യു എസ്​ ഉദ്യോഗസ്​ഥർക്ക്​ വിലക്കേർപ്പെടുത്തി ചൈന

ബെ​യ്​​ജി​ങ്​: സി​ൻ​ജ്യ​ങ്​ ​പ്ര​വി​ശ്യ​യി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ഹ​ത്യ വി​ഷ​യ​ത്തി​ൽ ചൈ​ന​യും യു എ​സും ത​മ്മി​ൽ ന​യ​ത​ന്ത്ര സം​ഘ​ർ​ഷം തു​ട​രു​ന്നു. ​ചൈ​ന ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ നേ​ര​​ത്തേ യു ​എ​സ്​ പ്ര​ഖ്യാ​പി​ച്ച…

ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കുള്ള തിര​ഞ്ഞെ​ടു​പ്പി​ൽ തൂത്തുവാരി ​ബെയ്​ജിങ്​ അനുകൂലികൾ

ഹോ​​​ങ്കോ​ങ്​: ചൈ​ന​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ടു​ത്ത ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. ‘ദേ​ശ​സ്​​നേ​ഹി​ക​ൾ’​ക്കു​ മാ​ത്രം മ​ത്സ​രി​ക്കാ​മെ​ന്ന ച​ട്ടം പാ​ലി​ച്ചു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ഒ​ട്ടു​മി​ക്ക സീ​റ്റു​ക​ളി​ലും ചൈ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന…

ചൈനയിലെ എക്‌സ്പ്രസ് വേ പാലം തകർന്ന് നാല് പേർ മരിച്ചു

ചൈന: ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം തകർന്ന് നാല് പേർ മരിച്ചു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്‍റെ…

ചൈനയുടെ മുതുമുത്തശ്ശി അന്തരിച്ചു

ബീജിങ്: ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയ്തി 135–-ാം വയസ്സില്‍ അന്തരിച്ചു. സിൻജിയാങ്ങില്‍ ഉയ്ഗൂരില്‍വച്ചായിരുന്നു അന്ത്യം. 1886 ജൂൺ 25നാണ് ജനിച്ചത്. 2013-ൽ, അസോസിയേഷൻ…

ചൈ​ന, മ്യാ​ന്മ​ർ, ഉ​ത്ത​ര​കൊ​റി​യ, ബം​ഗ്ലാ​ദേ​ശ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ഉ​പ​രോ​ധം ചു​മ​ത്തി യു എ​സ്

വാ​ഷി​ങ്​​ട​ൺ: ചൈ​ന, മ്യാ​ന്മ​ർ, ഉ​ത്ത​ര​കൊ​റി​യ, ബം​ഗ്ലാ​ദേ​ശ്​ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ഉ​പ​രോ​ധം ചു​മ​ത്തി യു എ​സ്. ചൈ​നീ​സ്​ നി​ർ​മി​ത ബു​ദ്ധി ക​മ്പ​നി​യാ​യ സെ​ൻ​സ്​ ടൈം ​ഗ്രൂ​പ്പി​​നെ നി​ക്ഷേ​പ ക​രി​മ്പ​ട്ടി​ക​യി​ലും​പെ​ടു​ത്തി.…

ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ ​ചൈ​ന​യി​ൽ ന​ട​ന്ന​ത്​ വം​ശ​ഹ​ത്യ; യു കെ ട്രൈ​ബ്യൂ​ണ​ൽ

ല​ണ്ട​ൻ: ഷി​ൻ​ജി​യാ​ങ്ങി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ചൈ​ന​യു​ടെ അ​ടി​ച്ച​മ​ർ​ത്ത​ൽ വം​ശ​ഹ​ത്യ​യും മാ​ന​വി​ക​ത​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​വു​മാ​ണെ​ന്ന്​ യു കെ ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട്. ജ​ന​സം​ഖ്യ​വ​ർ​ധ​ന​വ്​ ത​ട​യാ​ൻ ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ളെ…

ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകും

ഉഗാണ്ട: ചൈനയിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. 2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ…