Mon. Dec 23rd, 2024

Tag: Chief Minister’s Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജി ലോകായുക്ത മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് ഹര്‍ജി ഫയല്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തട്ടിപ്പുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് റവന്യൂ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. അനര്‍ഹര്‍ക്ക് പണം ലഭിക്കരുതെന്ന്…

Vigilance-and-Anti-corruption-Bureau

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്; പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. ഇന്നലെ കളക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വന്‍തട്ടിപ്പാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുന്നതായി വിജിലന്‍സ്. വ്യാജരേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. ഏജന്റുമാര്‍ മുഖേനെയാണ് വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇത്തരത്തിലുള്ള…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ കുടുംബത്തിന് പുതുച്ചേരി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി വി നാരായണസാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍…