Mon. Dec 23rd, 2024

Tag: Cheruthoni

ഭൂമി ഇടിഞ്ഞു താഴുന്നു; പ്രദേശവാസികൾ ആശങ്കയിൽ

ചെറുതോണി: വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല–ആനക്കൊമ്പൻ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–-ാം വാർഡ്‌ ഉൾപ്പെടുന്ന പെരുങ്കാല…

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. മെഡിക്കൽ കോളജിൽ നാഷനൽ മെഡിക്കൽ കൗൺസിലിന്റെ വിദഗ്ധ…

ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു

ചെ​റു​തോ​ണി: ക​ല​ക്​​ട​ർ ഷീ​ബ ജോ​ർ​ജ് അ​ഗ​തി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. പ​ട​മു​ഖ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 391 അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും…