25 C
Kochi
Friday, September 24, 2021
Home Tags Chennithala

Tag: Chennithala

“പ്രതിപക്ഷ നേതാവായി വിഡി സതീശന് തിളങ്ങാനാകട്ടെ”; ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം:പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്‍റെ പേരിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ല,കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നു എന്ന് മുല്ലപ്പള്ളി കെപിസിസി ആസ്ഥാനത്ത് പ്രതികരിച്ചു.വിഡി സതീശൻ നിയമസഭയിൽ സാമാജികനെന്ന നിലയിൽ പാടവം...

ചെന്നിത്തലക്ക് വേണ്ടി താൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഉമ്മൻചാണ്ടി

കോട്ടയം:പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസത്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നിത്തലക്കുവേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഉമ്മൻചാണ്ടി ട്വിറ്ററിലൂടെ വിശദീകരണം നൽകിയത്.പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം...

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ? പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന

ന്യൂഡൽഹി:നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്വം നൽകിയോ...

യുഡിഎഫ് വൻവിജയം നേടുമെന്ന് ചെന്നിത്തല; തുടർഭരണമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല. യുഡിഎഫ് വൻ വിജയം നേടും. ലോക്സഭ തിരഞ്ഞെടുപ്പിലും എക്സിറ്റ് പോൾ എതിരായിരുന്നു. ഫലം വന്നപ്പോൾ യുഡിഎഫിന് വൻ നേട്ടമുണ്ടായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ഭരണത്തുടർച്ച കേരളം ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ...

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ട; ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം -ചെന്നിത്തല

തിരുവനന്തപുരം:കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ലാദം മതിയെന്നും അദ്ദേഹം വ്യക്തമാക്കി....

കേരളത്തിൽ അധികമുള്ള ഓക്സിജൻ ഡൽഹിക്ക് നൽകണം -ചെന്നിത്തല

ന്യൂഡൽഹി:ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ഏകദേശം പത്തു ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു...

മുഖ്യമന്ത്രി ഇത്രയും തരംതാഴരുത്; പറയാത്ത കാര്യത്തിലുള്ള പരിഹാസം പദവിക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും...

ധാര്‍മ്മികതയുടെ പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെയാണ് രാജി; ജലീലിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം:കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ധാര്‍മികതയുടെയും പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതുജന അഭിപ്രായം സർക്കാരിന്...

മോദി – അദാനി – പിണറായി കൂട്ടുകെട്ടാരോപിച്ച് ചെന്നിത്തല

തൊടുപുഴ:കെഎസ്ഇബി - അദാനി അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് പറഞ്ഞ ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡ് പുറത്ത് വിട്ടു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ്...

സിപിഎം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല

ഹരിപ്പാട്​:ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ പര്യാപ്​തമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു.ഇരട്ടവോട്ട്​ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. രാഷ്​ട്രീയപാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ വിജയം കള്ളവോട്ടിന്‍റെ...