Mon. Dec 23rd, 2024

Tag: Challenges

റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിന്‍

തമിഴ്നാട്: തൻ്റെ വീടും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ഉദയനിധി സ്റ്റാലിന്‍. സഹോദരിയുടെ…

ലോകം അഭിമുഖീകരിക്കുന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ട​ത്​ ബാ​ധ്യ​ത –ആ​ഭ്യ​ന്ത​ര​മന്ത്രി

ജി​ദ്ദ: ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ട​ത്​ ന​മ്മു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ക്രി​മി​ന​ൽ നീ​തി​ക്കും…

സർക്കാർ തൊഴിൽരഹിതരെ വെല്ലുവിളിക്കുന്നു; ചർച്ച നടത്താൻ തയ്യാറാവണമെന്നും ചെന്നിത്തല

കൊച്ചി: ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം…