കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് ഐഎംഎഫ്; വളർച്ചയ്ക്ക് സഹായകമാകുമെന്നും ഏജൻസി പറയുന്നു
വാഷിങ്ടൺ: കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര നാണയനിധി. വളർച്ചക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് സാമ്പത്തിക തകർച്ചയിൽ നിന്നുള്ള ഇന്ത്യയുടെ തിരിച്ച് വരവിന് കാരണമാകുമെന്നും ഏജൻസി വ്യക്തമാക്കി. ഐ…