Mon. Dec 23rd, 2024

Tag: caste discrimination

ശബ്ദമില്ലാതെ നീതി നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും…

കലാമണ്ഡലം സത്യഭാമയുടെ വാക്കുകൾ പൈശാചികമെന്ന് മാളവിക ബിന്നി; വിമർശനം

കലാകാരന്മാർക്ക് നൽകുന്ന ഗ്രാൻ്റിൽ മഞ്ജുവാര്യർ അടക്കമുള്ളവരുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല ർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ…

Mamannan

അംബേദ്കറൈറ്റ് സ്കൂൾ തമിഴ് സിനിമയിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത

സിനിമയിൽ  കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെകൂടി ഇത്തരം സംഘടിത വിഭാഗങ്ങൾ മഹത്വവത്കരിക്കുന്നത് ഈ വിഷയങ്ങളിൽ ഭരണകൂടത്തിന്‍റെ ഇടപെടൽ അനിവാര്യമാക്കുന്നു #spoilers രി സെൽവരാജിന്‍റെ മൂന്നാമത് സിനിമ മാമന്നൻ 2023…

യുക്തിവാദി കൂട്ടങ്ങളെ തുണയ്ക്കുന്ന ഹിന്ദു ദൈവങ്ങൾ

ക്തിവാദികൾ ദൈവത്തിന്റെ സാന്നിധ്യത്തെ നിരാകരിക്കുക എന്ന പ്രവർത്തനം സമൂഹത്തിൽ അനിവാര്യമായി കണക്കാക്കുന്നു. ദൈവം അല്ലെങ്കിൽ ഈശ്വരൻ അതിന് സമാനമായ മാതൃകകളിൽ ലോകത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങൾ എന്നിവ സങ്കല്പങ്ങളാണെന്ന്…

Vinil paul what-is-caste-discrimination-in-the-christian-church

ക്രൈസ്തവ സഭയിലെ ജാതി വിവേചനം

‘ക്രിസ്ത്യൻ കോളേജുകളിൽ ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നവരുടെ ജാതിയും, യോഗ്യതയും പരിശോധിച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ ദലിത് ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും’ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന…

seattle

ജാതി വിവേചനം നിരോധിച്ച് യുഎസ് നഗരമായ സിയാറ്റില്‍

വാഷിംഗ്ടണ്‍: ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരമായി സിയാറ്റില്‍. കൗണ്‍സില്‍ വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള തീരുമാനമായത്. ദക്ഷിണേഷ്യന്‍ അമേരിക്കക്കാരും മറ്റു കുടിയേറ്റ തൊഴിലാളികളും…

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്

വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്. ഇന്ന് മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ ജില്ലാ…