സംസ്ഥാനത്ത് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കി. അർബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുള്ള ‘കേരള ക്യാൻസർ രജിസ്ട്രി’ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് അർബുദ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. സർക്കാർ -സ്വകാര്യ ആശുപത്രികളിലടക്കം…