ചാന്ദ്രഗോപുരങ്ങളിൽ ക്യാമ്പ് ചെയ്യണമെങ്കിൽ, മെലീഹയിലെ മൂൺ റിട്രീറ്റിലേക്ക് സ്വാഗതം
ഷാർജ: പുരാവസ്തു ശേഷിപ്പുകളാലും മനോഹര മരുഭൂകാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നിക്ഷേപക വികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര…