Fri. Jul 4th, 2025

Tag: CAA

ഡൽഹിയെ വീണ്ടെടുക്കാൻ മൗനപ്രാർത്ഥന നടത്തി കേജ്‌രിവാൾ

 ന്യൂഡൽഹി: ഡല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തുന്നു. രാജ്ഘട്ടിലാണ് മൗന പ്രാര്‍ത്ഥന നടത്തുന്നത്.പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന…

കപിൽ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീർ 

ന്യൂഡൽഹി:   ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബിജെപി എം പി ഗൗ​തം ഗം​ഭീ​ര്‍. പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആ​രും ന​ട​ത്തി​യാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന്‌ അദ്ദേഹം…

ഡൽഹി സംഘർഷത്തെ രൂക്ഷഭാഷയിൽ അപലപിച്ച് പി ചിദംബരം

ന്യൂഡൽഹി:  പൗരത്വ ഭേദഗതി നിയമ സമരത്തിൽ പത്തു പേര്‍ കൊല്ലപ്പെട്ട  സംഘര്‍ഷത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് പി. ചിദംബരം. ദീര്‍ഘവീക്ഷണമില്ലാത്തവരും വിവേകശൂന്യരുമായ നേതാക്കളെ അധികാരത്തിലേറ്റിയതിന്റെ…

ബീഹാറിൽ ദേശീയ പൗരത്വ പട്ടികക്കെതിരെ പ്രമേയം പാസ്സാക്കി ജെഡിയു

ന്യൂഡൽഹി: കേന്ദ്രത്തിന് തിരിച്ചടി നൽകികൊണ്ട് ബീഹാറിൽ ദേശീയ പൗരത്വ പട്ടികക്കെതിരെ  ജെഡിയു പ്രമേയം പാസ്സാക്കി.പൗരത്വ ഭേദഗതി നിയമം ബിഹാറില്‍ നടപ്പാക്കില്ല എന്ന നിലപാട് നീതീഷ് കുമാര്‍ നേരത്തെ…

ഡൽഹിയിൽ നടക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം; ട്രംപ് 

ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ പേരിൽ  ഡല്‍ഹിയുടെ വിവിധയിടങ്ങളില്‍ നടക്കുന്ന കലാപം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.    ഈ വിഷയത്തിൽ കൂടുതൽ നിലപാട്…

ഡൽഹി കലാപം; മരിച്ചവരുടെ എണ്ണം പത്തായി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ആക്രമത്തിൽ പരുക്കേറ്റ് ആശുപത്രികളിൽ കഴിഞ്ഞിരുന്ന രണ്ട് പേര് കൂടിയാണ് മരിച്ചത്. സംഭവത്തിൽ…

ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നൽകണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിനും ലെഫ്റ്റനന്‍റ് ഗവർണർക്കും കത്തയച്ചു. കലാപ…

ദില്ലി പോലീസ് ഹിന്ദുത്വയുടെ നിഴലിലോ?

ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്ക് കിഴക്കൻ ദില്ലിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്, ഇവരെ ആശുപത്രിയിൽ…

ഡൽഹിയിൽ വീണ്ടും പ്രതിഷേധക്കാർക്കെതിരേ ആക്രമണം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ…

#Breaking: ഡല്‍ഹി വീണ്ടും പ്രക്ഷുബ്ധം; പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും, നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരിലാണ് സംഭവം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ്. അമേരിക്കന്‍ പ്രസിഡന്‍റ്…