Sat. Jan 18th, 2025

Tag: CAA

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ? പൗരത്വ ഭേദഗതി നിയമത്തിനെതിരായ…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ലഖ്‌നൌ:   ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…

പൗരത്വ ബില്ലിനെതിരെ ടെക്കികൾ

കൊച്ചി:   നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളുടെയും. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പരത്വ രജിസ്ട്രേഷനുമെതിരെ ഞങ്ങളൊന്ന് എന്ന മുദ്രാവാക്യവുമായി ടെക്കികള്‍ പ്രതികരിക്കുന്നു. പ്രോഗ്രസ്സീവ് ടെക്കീസിന്റെ…

പൗരത്വഭേദഗതി നിയമം: വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണം: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.…

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച്…