കെ എസ് ആർ ടി സി വ്യാപാര സമുച്ചയ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ; വിവാദങ്ങളും സജീവം
കോഴിക്കോട്: കെ എസ്ആർ ടി സി വ്യാപാരസമുച്ചയത്തിൻറെ കൈമാറ്റ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാവുന്നു. ഈ മാസം 26ന് വൈകുന്നേരം ആറിന് മാവൂർ റേഡിലെ സമുച്ചയത്തിൽ ഒരുക്കുന്ന ചടങ്ങിൽ…