Mon. Nov 18th, 2024

Tag: Budget

2500 സ്റ്റാര്‍ട്ടപ്പ്; 40 കോടി ചെലവില്‍ കേരള ഇന്നവേഷന്‍ ചലഞ്ച്

ബജറ്റില്‍ ഇടം പിടിച്ച വളരെ വ്യത്യസ്തമായ പദ്ധതിയാണ് നാലിന ഇന്നവേഷന്‍ കര്‍മപരിപാടി. വിവിധ മേഖലകളിലെ നൂതനാശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ സമഗ്ര പുരോഗതിക്കുളള നിര്‍ദേശങ്ങളും…

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടില്‍ എത്തിച്ചു നൽകും; പുതിയ പദ്ധതി

കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോതോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വവീടുകള്‍ അനുവദിക്കും.…

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; അഞ്ച് കോടി അനുവദിച്ച് ബജറ്റ്

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍…

ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു.…

ഏപ്രിലിൽ ശമ്പളവും പെൻഷനും വർദ്ധിക്കും; റെക്കോർഡ് തകർത്ത് ഐസക്കിന്റെ പ്രസംഗം

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും…

തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാന്‍ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.പൈതൃക പദ്ധതിക്ക്…

1000 അധ്യാപക തസ്തിക ഉടൻ; സർവകലാശാല നവീകരണത്തിന് 2000 കോടി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ…

Health ministry issued new policy for medicine shortage in Regional Cancer Centre

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ; കെസ്‌ഡിപി മരുന്നുകള്‍ ഉത്പാദിപ്പിക്കും

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ കെഎസ്‌ഡിപിയില്‍ പ്രത്യേക പാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 2021–22ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും.…

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവരുടെ പുനരധിവാസത്തിന് പദ്ധതി, ബജറ്റിൽ കണ്ണ് നട്ട് പ്രവാസികൾ

ദുബായ്/തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോപദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ…

Thomas Isaac

ബജറ്റ് സാധാരണക്കാർക്ക് ഇഷ്ടപ്പെടും;ന്യായ് പദ്ധതിയുമായി മൽസരത്തിനില്ല ധനമന്ത്രി

തിരുവനന്തപുരം: ഇൗ സർക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും…