Fri. Nov 22nd, 2024

Tag: Bridge

എന്നെങ്കിലും പാലം പുതുക്കി പണിയുമോ?

തൃപ്പൂണിത്തുറ നഗരസഭാ പരിതിയില്‍ വരുന്ന ഇരുമ്പുപാലം അടച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. പാലം നവീകരിക്കുന്നതിനോ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല.   പാലത്തിന്റെ പല…

ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം: പാലം ഫലകത്തില്‍ മാത്രം

പോര്‍ക്കാവ് കടവിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുഴകടക്കാന്‍ ഒരു പാലം. എന്നാല്‍ പാലം എന്ന സ്വപ്‌നത്തിന് ഇന്നും ഫലകത്തില്‍ മാത്രം ഒതുങ്ങി. കാളിയാര്‍ പുഴയ്ക്ക് കുറുകെ പറമ്പഞ്ചേരി…

പ്രഖ്യാപനം വാക്കിലൊതുങ്ങി: പുഴ കടക്കാന്‍ മാര്‍ഗമില്ലാതെ ജനങ്ങള്‍

2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്നതാണ് തോട്ടഞ്ചേരി തൂക്കുപാലം. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പാലം പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചു നല്‍കാം എന്ന വാഗാദാനം…

അപകടാവസ്ഥയില്‍ പുതിശ്ശേരി പാലം; റീത്ത് വച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

കടമക്കുടിയെ വരാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതുശ്ശേരി പാലത്തിന്റെ വശങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. വലിയ കടമക്കുടി, ചരിയംതുരുത്ത്, പുതുശ്ശേരി പ്രദേശവാസികളുടെ കരയിലൂടെയുള്ള ഏക യാത്രാമാര്‍ഗമാണ് കടമക്കുടി പുതുശ്ശേരി പാലം. ഭാരംകയറ്റിയ…

എങ്ങുമെത്താതെ പാലം പണി: ദുരിതം പേറി കാൽവത്തി ചുങ്കം പ്രദേശവാസികള്‍

ചരിത്ര പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി കല്‍വത്തി ചുങ്കം പാലം പൊളിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഫെബ്രുവരി മാസം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞ…

അധികൃതരുടെ അവഗണനക്ക് മേൽ നാട്ടുകൂട്ടായ്മയുടെ അഭിമാന പാലം

വെളിയങ്കോട്: അധികൃതർ കൈയൊഴിഞ്ഞെങ്കിലും, ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമയിൽ വെളിയങ്കോട് പൂക്കൈതക്കടവ് ചീർപ്പ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്നുനൽകി. വർഷങ്ങളോളം യാത്രാപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമിക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങിയത്.…

പാലത്തിൽ കയറണമെങ്കിൽ മുളയേണി വേണം

ബത്തേരി: പാലം സംഗതി കോൺക്രീറ്റൊക്കെയാണ്. നല്ല ഉറപ്പുമുണ്ട്. എന്നാൽ പാലത്തിൽ കയറണമെങ്കിൽ കുത്തനെ ചാരിയ മുളയേണി വേണം. ഏണിയില്ലാതെ പാലത്തിൽ കയറാൻ അഭ്യാസിക്കു പോലും കഴിയില്ല. നൂൽപുഴ…

പൂങ്കാക്കുതിരുകാർക്ക് ഇപ്പോഴും റോഡില്ല

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ൽ പാ​ലം വ​ന്നെ​ങ്കി​ലും പൂ​ങ്കാ​ക്കു​തി​രു​കാ​ർ​ക്ക് ഇ​നി​യും റോ​ഡാ​യി​ല്ല. പ​ള്ള​ത്തു​വ​യ​ൽ പു​തി​യ​ക​ണ്ടം ഭാ​​ഗ​ത്തു നി​ന്ന് വ​രു​ന്ന​വ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പൊ​ളി​ച്ചാ​ണ് 2020…

മല്ലപ്പള്ളി വലിയ പാലത്തിൽ വിള്ളൽ

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ച വ​ലി​യ​പാ​ല​ത്തി​ൽ വി​ള്ള​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​ത്തി‍െൻറ അ​പ്രോ​ച്ച് റോ​ഡി​ന​രി​കി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്. മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന്…

എ​ട​പ്പാ​ൾ മേ​ൽ​പാ​ല നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

എടപ്പാള്‍: എടപ്പാൾ മേൽപ്പാലം ഒക്ടോബർ അവസാനം തുറക്കും. അന്തിമജോലികൾ പുരോഗമിക്കുന്നു. കെ ടി ജലീൽ എംഎൽഎ മുൻകൈയെടുത്താണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. 13.6 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം.…