Mon. Dec 23rd, 2024

Tag: Brahmapuram plant

കൊച്ചിയില്‍ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുമെന്ന് മന്ത്രി എംബി രാജേഷ്

മാലിന്യ പ്രതിസന്ധി പരിഹരിക്കാന്‍ കൊച്ചിയില്‍ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ബിപിസിഎല്‍ നിര്‍മ്മാണ ചിലവ് വഹിക്കും. ബിപിസിഎല്ലുമായി ഇക്കാര്യം തത്വത്തില്‍ ധാരണയായി. ഒരു കൊല്ലത്തിനകം…

ബ്രഹ്‌മപുര തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി

കൊച്ചി: ബ്രഹ്‌മപുര തീപ്പിടിത്തത്തില്‍ കൊച്ചി കേര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി. ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി.…

ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണ് പ്ലാന്റിനായി ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കുകയാണ് പുതിയ…

ബ്രഹ്മപുരം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ…

വിഷപ്പുക ശ്വസിച്ച അഗ്നിശമന സേന അംഗങ്ങൾ ആശുപത്രിയിൽ.

കൊച്ചി:   എറണാകുളത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലെ തീ അണക്കാൻ ശ്രമിച്ച 20 ഓളം അഗ്നിശമന സേന അംഗങ്ങൾ ആണ് വിഷപുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സതേടിയത് ഇവർക്ക് ഛർദിയും…

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് കളക്ടർ

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടർ രേണു രാജ്. ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ നാളെ വീടുകളിൽ കഴിയണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിലുണ്ട്.…

Brahmapuram waste treatment plant on fire

ബ്രഹ്മനും തടുക്കാനാകാതെ ബ്രഹ്മപുരം ചീഞ്ഞളിയുന്നു

കൊച്ചി തലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ”കൊച്ചി പഴയ കൊച്ചിയല്ല” എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു…