കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ബിജെപിക്ക് ലഭിച്ച ശാപം; പ്രതികരണവുമായി ഗുസ്തി താരങ്ങള്‍
ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരണവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബിജെപി…