ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു
ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…
ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…
ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി. “പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ…
ഭോപ്പാൽ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നതിന് പിന്നാലെയാണ്…
ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…
ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ (ബിജെഡി) എൻഡിഎയിലേക്കെന്ന് സൂചന. ബുധനാഴ്ച നവീൻ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി…
തൃശൂര്‍: കോൺഗ്രസ് നേതാവും കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷനുമായി പത്മജ ഇന്നലെ കൂടിക്കാഴ്ച…
മാധ്യമരംഗത്തെ കുത്തകവത്ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ മുഴുവന്‍ അതിരുകളും ലംഘിക്കപ്പെടുകയാണ് ധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ലെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ചാര്‍ജ് …
മ്മു കശ്മീര്‍ മുന്‍ ഗവർണറും ബിജെപി നേതാവുമായിരുന്ന സത്യപാൽ മാലികിന്റെ വീട്ടിലുള്‍പ്പടെ 30 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ജമ്മുകശ്മീരിലെ കിരു ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മാലികിന്റെ…
ണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ വിരലിലെണ്ണാവുന്നതിലും അപ്പുറമാണ്. അഴിമതി കേസും ഇഡിയുടെ വേട്ടയാടലും നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ചേക്കേറലുകള്‍ ഉണ്ടായിട്ടുള്ളത്. ബിജെപയില്‍…