Sun. Jan 19th, 2025

Tag: best actress

മികച്ച ചിത്രം വാസന്തി; സംസ്ഥാനചലച്ചിത്ര അവാർഡുകളുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.…

ചോല ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചോല ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ് ആണ് നായകനായി എത്തുന്നത്.…