കൊവിഡ് കേസുകൾ കുറയുന്നു; ജാഗ്രത കൈവിടരുതെന്ന് വിദഗ്ദ്ധർ
മസ്കറ്റ്: ഒമാനിലെ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷമാണ് രാജ്യത്ത്…