Fri. Apr 26th, 2024

Tag: Authorities

കടുവാപ്പേടിയിൽ ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി, മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വയനാട്: കടുവാപ്പേടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസ്. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത്…

അറ്റകുറ്റപ്പണി മതിയെന്ന് അധികൃതർ; മഴയത്ത് വീടിടിഞ്ഞു

പോത്തൻകോട്: ലൈഫ് പദ്ധതിയിൽ വീടിന് നൽകിയ അപേക്ഷയിൽ അധികൃതർ പരിശോധിക്കാനെത്തി അറ്റകുറ്റപ്പണികൾ മതി എന്നു നിർദ്ദേശിച്ചു മടങ്ങിയതിനു പുറകെ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. മംഗലപുരം പഞ്ചായത്തിൽ…

കാട്ടാനക്കൂട്ടം വിഹരിക്കുന്നതിനാൽ സ്കൂളിന് അവധി നൽകി അധികൃതർ

മേ​പ്പാ​ടി: എ​രു​മ​ക്കൊ​ല്ലി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ജ​നം ഭീ​തി​യി​ൽ. നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ളാ​യി ഏ​ഴ്​ ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം പ്ര​ദേ​ശ​ത്തു​ണ്ട്. വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ആ​ന​ക​ളെ തു​ര​ത്തി​യാ​ലും അ​വ പി​ന്നീ​ട് തി​രി​ച്ചെ​ത്തു​ന്ന​ത് അ​ധി​കൃ​ത​ർ​ക്ക്…

കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി; ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്ന് അധികൃതർ

കൊല്ലം: കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50…

പൊ​ന്നാ​നിയിൽ ആഴക്കടലിലെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി അധികൃതർ

പൊ​ന്നാ​നി: ആ​ഴ​ക്ക​ട​ലി​ൽ ഇ​ര​ട്ട ബോ​ട്ടു​ക​ളി​ൽ വ​ല​വി​രി​ച്ച് കൂ​ട്ട​ത്തോ​ടെ​യു​ള്ള അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും കോ​സ്​​റ്റ​ൽ പൊ​ലീ​സും. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ഹാ​ർ​ബ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.…

പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന കോളനി ഒഴിയണമെന്ന് അധികൃതർ ; ഇല്ലെന്ന് കോളനിക്കാർ

വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്തുനിന്നു മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ഒരു വിഭാഗം കോളനി നിവാസികൾ പരാതിയുമായി രംഗത്ത്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് പഞ്ചായത്ത്…

മേൽപാലത്തിൽ ‘വാരിക്കുഴി’; അധികൃതർക്ക് അനക്കമില്ല

പാപ്പിനിശ്ശേരി: മേൽപാലത്തിൽ ‘വാരിക്കുഴി’ ഉണ്ടെന്നു പതിവായി പരാതി പറയാൻ നാണക്കേടാകുന്നെന്നു നാട്ടുകാർ. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴികൾ വലുതായി സ്‌ലാബിന്റെ കോൺക്രീറ്റ് തകർന്നു ഇരുമ്പു കമ്പികൾ പുറത്തു…

ലോക്ഡൗണിലും ഇളവ് അനുവദിച്ച റബർ മേഖലയെ വലച്ച് അധികൃതർ

തളിപ്പറമ്പ്: ലോക്ഡൗൺ കാലത്തും സർക്കാർ അനുവദിച്ച വ്യാപാരമാണു റബറിന്റേത്. മറ്റ് കടകളെ അപേക്ഷിച്ച് ജനത്തിരക്ക് ഉണ്ടാകില്ലെന്നതിനാൽ സംസ്ഥാനതലത്തിൽ തന്നെ റബർ കടകൾക്കു തുറക്കാൻ ഇളവ് അനുവദിച്ച് ജൂലൈ…