Thu. Jan 23rd, 2025

Tag: Assembly Election 2021

ആദ്യ ജയം എൽഡിഎഫിന്, പേരാമ്പ്രയിൽ വിജയമാവർത്തിച്ച് ടിപി രാമകൃഷ്ണൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ജയം എൽഡിഎഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം…

അസമിൽ ബിജെപിക്ക് ലീഡ്; പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

ഗുവാഹത്തി: അസമിൽ ആദ്യ മണിക്കൂറുകളിലെ ഫലം പുറത്ത് വരുമ്പോൾ 84 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 40 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ…

പാലായിൽ മാണി സി കാപ്പൻ മുന്നിൽ

പാലാ: പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന് മുന്നേറ്റം. നിലവിൽ പതിനായിരത്തിലേറെ വോട്ടിനാണ് കാപ്പൻ ലീഡ് ചെയ്യുന്നത്. ഇടതുമുന്നണിയുടെ അഭിമാന മത്സരത്തിൽ കേരള കോൺഗ്രസ് (എം)സ്ഥാനാർത്ഥി…

കോട്ടയത്ത് ഒപ്പത്തിനൊപ്പം; പിസി ജോർജ് പിന്നിൽ

കോട്ടയം: ജില്ലയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും മുന്നേറുകയാണ്. പാലായിൽ മാണി സി കാപ്പൻ 10,866 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.…

കളമശ്ശേരിയിൽ പി രാജീവിനു ലീഡ്; തൃപ്പൂണിത്തുറയിൽ കെ ബാബു

എറണാകുളം: എറണാകുളം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം. പിറവം, തൃപ്പൂണിത്തുറ,പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശേരി, കളമശേരി,…

വൈക്കം ഇടത്തുതന്നെ; സി കെ ആശയ്ക്ക് ആദ്യഘട്ടത്തില്‍ 9000 വോട്ടിൻ്റെ ലീഡ്‌

കോട്ടയം: പെണ്‍പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായ വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ഥിയുമായി സി കെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു.…

വടക്കാഞ്ചേരി യുഡിഎഫിനെ കൈവിടുന്നു, അനിൽ അക്കരെ പിന്നിൽ

തൃശൂർ: പിണറായി സർക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലം യുഡിഎഫിനെ കൈവിടുന്നു. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരെ നിലവിൽ വളരെ…

കൊണ്ടോട്ടിയില്‍ എല്‍ ഡി എഫിൻ്റെ അപ്രതീക്ഷിത മുന്നേറ്റം; യു ഡി എഫ് പിന്നില്‍

മലപ്പുറം: കൊണ്ടോട്ടി നിയോജകമണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി എല്‍ ഡി എഫ് ഇടത് സ്വതന്ത്രനായ സുലൈമാന്‍ ഹാജി മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ 1900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മുസ്‌ലീം ലീഗ്…

തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷം കടന്ന് ഡിഎംകെ സഖ്യം; ദിനകരൻ പിന്നിൽ

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 139…

എറണാകുളത്ത് 11 സീറ്റുകളിലും യുഡിഎഫ് മുന്നിൽ; കെ. ബാബു മുന്നിൽ

കൊച്ചി: ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ 11 സീറ്റുകളിലും യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം, കളമശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ…