Mon. Dec 23rd, 2024

Tag: are with farmers

കര്‍ഷകരോടൊപ്പമെന്ന് പ്രിയങ്കയും രാഹുലും; കര്‍ഷക സമരത്തെ തകര്‍ക്കുന്നതിലൂടെ ഇല്ലാതാകുന്നത് ജനാധിപത്യമാണ്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഖാസിപ്പൂരില്‍ കര്‍ഷകരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ്…