സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം മുറി
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയുടെ പോസ്റ്റ്മോർട്ടം മുറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയാണിത്. ഇടക്കാലത്ത് പുനർ പ്രവർത്തനത്തിന് ടൈൽ വിരിച്ച് സൗകര്യപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വൈപ്പിൻ…