Sat. Nov 16th, 2024

Tag: Alapuzha

തട്ടിക്കൊണ്ടുപോയി മർദ്ദനം; സിആർപിഎഫ് ജവാനെ സർവീസിൽ നിന്നു നീക്കം ചെയ്തു.

മാവേലിക്കര ∙ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി മർദിച്ച് ആളൊഴിഞ്ഞ റബർതോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സിആർപിഎഫ് ജവാനെ സർവീസിൽ നിന്നു നീക്കം…

വയോധികയെ കബളിപ്പിച്ച് ലോട്ടറി കവർന്നു

ചേ​ർ​ത്ത​ല: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്​ ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​മാ​യി യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​രോ​ജി​നി…

വഴി തെറ്റി; എൽഎൽബി വിദ്യാർത്ഥിനിക്ക്‌ തുണയായി ട്രാഫിക് പൊലീസ്

ചെങ്ങന്നൂർ ∙ എൽഎൽബി പ്രവേശന പരീക്ഷ എഴുതാൻ സഹോദരനൊപ്പം എത്തിയ വിദ്യാർത്ഥിനി വഴി തെറ്റി അലഞ്ഞു, പരീക്ഷാ ഹാളിൽ പ്രവേശിക്കാനുള്ള സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ…

വിസ്‌മയമായി വലിയഴീക്കൽ പാലം

ഹരിപ്പാട്: ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ…

എ സി റോഡ്‌ നവീകരണം; കലുങ്ക്‌– കാന നിർമാണം മുന്നോട്ട്‌

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി ചെറുപാലങ്ങളുടെ പൈലിങ്‌, കലുങ്ക്‌–കാന നിർമാണം പുരോഗമിക്കുന്നു. പള്ളിക്കൂട്ടുമ്മ, പാറശേരി പാലം, കിടങ്ങറ ബാസാർ പാലങ്ങളുടെ പൈലിങ്ങാണ്‌ നടക്കുന്നത്‌. നെടുമുടി…

വീണ്ടും ആളനക്കം; ടൂറിസം മേഖലയിൽ ഉണർവും പ്രതീക്ഷയും

ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയിന്റിലേക്കുള്ള വഴിയിൽ വീണ്ടും ആളനക്കം. കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ കായൽ…

കർക്കടകവാവുബലി നാളെ

ആലപ്പുഴ ∙ പിതൃ പരമ്പരയെ പ്രീതിപ്പെടുത്താൻ ബലിതർപ്പണവുമായി കർക്കടക വാവ് എത്തുന്നു. നാളെണ് ഇത്തവണത്തെ വാവുബലി. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമുൾപ്പെടെ തർപ്പണം നടത്താൻ ഇത്തവണയും അനുമതിയില്ല.…

ബസ്‌സ്റ്റാന്റ് തെരുവ് നായ്ക്കൾ കയ്യടക്കി

കായംകുളം ∙ കെഎസ്ആർടിസി ബസ് ‌സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്. യാത്രക്കാർ കുറവായതും…

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമ്മിച്ച് വിദ്യാർത്ഥികൾ

വള്ളികുന്നം ∙ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ…

കെഎസ്ആര്‍ടിസി ഇന്ധന പമ്പിന്​ സ്‌റ്റോപ് മെമ്മോ

മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ അ​നു​മ​തി കൂ​ടാ​തെ ആ​രം​ഭി​ച്ച മാ​വേ​ലി​ക്ക​ര കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ലെ ഐഒസി പ​മ്പ് നി​ര്‍മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ സ്​​റ്റോ​പ് മെ​മ്മോ ന​ല്‍കി. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി കൂ​ടാ​തെ നി​ര്‍മാ​ണം ന​ട​ത്ത​രു​തെ​ന്ന്…