Fri. Jan 10th, 2025

Tag: Alapuzha

മൊബിലിറ്റി ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌ ഒന്നുമുതൽ

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന  മൊബിലിറ്റി ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌ സെപ്‌തംബർ ഒന്നിന്‌ തുടങ്ങുമെന്ന്‌ മന്ത്രി ആന്റണി രാജു അറിയിച്ചു. ബുധനാഴ്‌ച കെഎസ്ആർടിസി സ്‌റ്റാൻഡ്‌ സന്ദർശിച്ച…

കായംകുളം നഗരസഭ വൈസ് ചെയർമാനെതിരായ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കായംകുളം: നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും…

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു

ആലപ്പുഴ: നിശ്ചലാവസ്ഥയിലായിരുന്ന ജില്ലയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പുതുജീവൻ വയ്‌ക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണനാളുകളില്‍‌ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ കായൽസൗന്ദര്യം നുകരാനും പുരവഞ്ചിയിൽ ആഘോഷിക്കാനും ആലപ്പുഴയിലെത്തിയത്‌.…

ആരവങ്ങളില്ലാതെ ചെങ്ങന്നൂർ ചതയം ജലോത്സവം

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം പമ്പാ നദിയിൽ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്നു. കൊവിഡ് സാഹചര്യത്തിൽ മുണ്ടൻങ്കാവ് പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ചാണ് ജലോത്സവം…

ആലപ്പുഴ ജില്ലയിൽ ഇന്ന് ഊര്‍ജിത വാക‍്സിനേഷന്‍

ആലപ്പുഴ: തിങ്കളാഴ്‌ച ഊർജിത കൊവിഡ് വാക്‌സിനേഷനാണെന്ന് കലക്‌ടർ എ അലക്‌സാണ്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അറിയിച്ചു‌.  പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ്  ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്‌സിൻ ഇന്നുതന്നെ…

സിൽവർ ലൈൻ പദ്ധതി; പാതക്കായി ജില്ലയിൽ 41.7 ഹെക്ടർ ഭൂമി ഏറ്റെടുക്കും

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം– കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ (സിൽവർ ലൈൻ) ഭാഗമായി ജില്ലയിൽ ഏറ്റെടുക്കുക 41.7 ഹെക്ടർ ഭൂമി. തിരുവനന്തപുരം – ചെങ്ങന്നൂർ…

ഓൺലൈൻ ക്ലാസുകളിലെ ‘നുഴഞ്ഞുകയറ്റം’ പ്രതികൾ പിടിയിൽ

ആ​ല​പ്പു​ഴ: ഓൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു ക​യ​റി​യ​വ​ർ പി​ടി​യി​ൽ. അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​കൂ​ടി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ക​മ​ൻ​റു​ക​ളി​ട്ടും കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ക്ലാ​സ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച…

മരണം അറിയിക്കുന്നതിൽ വീഴ്ച ; ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ നീക്കി

അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് സ്ഥാനത്തുനിന്ന് ഡോ ആർവി രാംലാലിനെ മാറ്റി. ഡോ സജീവ് ജോർജ് പുളിക്കലിനെ പുതിയ സൂപ്രണ്ടായി നിയമിച്ചതായി മന്ത്രി…

സുഹൃത്തിനെ തലയ്ക്കടിച്ച കേസിൽ 2 പേർ പിടിയിൽ

മാന്നാർ ∙ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറുകയും വാക്കുതർക്കത്തിനിടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ചെയ്ത കേസിൽ 2 പേർ അറസ്റ്റിൽ. മാവേലിക്കര വെട്ടിയാർ അറനൂറ്റിമംഗലം മാധവം…

കുതിരവട്ടം ചിറയുടെ പുനരുജ്ജീവനം; അക്വാ ടൂറിസം പദ്ധതി

ചെങ്ങന്നൂർ:  കുതിരവട്ടം ചിറയുടെ പുനരുജ്ജീവനമുൾപ്പെടുന്ന അക്വാ ടൂറിസം പദ്ധതിയുടെ പ്രാഥമിക വിശദീകരണം ചേർന്നു. കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ…