കൊവിഡ് ബാധിച്ച് മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു
ന്യൂഡൽഹി: ആര്‍എല്‍ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഏപ്രില്‍ 20 മുതല്‍ ചികില്‍സയിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. വാജ്പേയി,മന്‍മോഹന്‍സിങ്,…